HOME
DETAILS
MAL
ബംഗ്ലാദേശി യുവാവ് അറസ്റ്റില്‍
backup
May 31 2017 | 00:05 AM
മൊറിഗാവോണ്‍: ബംഗ്ലാദേശില്‍ നിന്ന് മതിയായ രേഖകളില്ലാതെ അസമിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സില്‍ഭംഗ ഗ്രാമത്തില്‍ ഒരു വീട്ടില്‍ താമസിച്ചുവരികയായിരുന്ന ഫരീദ് അലിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."