HOME
DETAILS

സ്‌കൂളിലേക്ക് എസ്.കെ.എസ്.എസ്.എഫ് മാര്‍ച്ച് നാളെ

  
backup
May 31 2017 | 06:05 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d

 

പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദര്‍സ് വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പരപ്പനങ്ങാടി മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ സ്‌കൂളിലേക്കു ബഹുജന പ്രതിഷേധ മാര്‍ച്ച് നടക്കും. പരപ്പനങ്ങാടി ടൗണ്‍ സ്‌കൂള്‍ പരിസരത്തുനിന്നു 9.30ന് ആരംഭിക്കും.
കഴിഞ്ഞ അധ്യയന വര്‍ഷം ദര്‍സ് വിദ്യാര്‍ഥികളടക്കമുള്ളവരുടെ യൂനിഫോം ഷര്‍ട്ടിന്റെ മുഴുക്കൈ രക്ഷിതാക്കള്‍ അറിയാതെ ഒരധ്യാപകന്‍ മുറിച്ചുമാറ്റിയിരുന്നു. അന്നു ചര്‍ച്ചയിലൂടെ വിഷയത്തില്‍ പരിഹാരമായിരുന്നെങ്കിലും ഈ അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്‍പേ വീണ്ടും സ്‌കൂളധികൃതര്‍ വിവാദമുണ്ടാക്കുകയും പ്രവേശനത്തിനു വന്ന രണ്ട് ദര്‍സ് വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ചര്‍ച്ചയില്‍ സംഘടനാ പ്രതിനിധികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു പരാതി നല്‍കുകയും ഡി.ഇ.ഒ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടും സ്‌കൂളധികൃതര്‍ ധിക്കാരം തുടരുകയായിരുന്നു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ചിന് അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നേതൃത്വം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago