HOME
DETAILS
MAL
എം.ബി.എ കോണ്‍ടാക്ട് ക്ലാസ്
backup
June 01 2017 | 01:06 AM
വിദൂരവിദ്യാഭ്യാസം വഴി 2015-ല്‍ എം.ബി.എ പ്രവേശനം നേടിയവര്‍ക്കുള്ള രണ്ടണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസും, 2014-ല്‍ പ്രവേശനം നേടിയവര്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസും ജൂണ്‍ മൂന്ന് മുതല്‍ സര്‍വകലാശാല കൊമേഴ്‌സ് പഠനവകുപ്പിലും തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലും ആരംഭിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ പത്തിന് അതത് സെന്ററുകളില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."