HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പ്: ഓഗസ്റ്റ് എട്ട് വരെ വിഹിതമടക്കാം
backup
August 02 2019 | 19:08 PM
കോഴിക്കോട്: 2019ല്‍ നടക്കുന്ന വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മുതവല്ലി ക്വാട്ടയില്‍ മത്സരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് വിഹിത കുടിശ്ശിക ഓഗസ്റ്റ് എട്ടിന് മുന്‍പായി അതത് വഖ്ഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫിസുകളില്‍ അടയ്ക്കാം. നേരത്തെ 30 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."