HOME
DETAILS

ശുഹൈബ് വധം: നീതി നിഷേധിക്കപ്പെട്ടെന്ന് കെ. സുധാകരന്‍

  
backup
August 02, 2019 | 7:08 PM

%e0%b4%b6%e0%b5%81%e0%b4%b9%e0%b5%88%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d

 


കണ്ണൂര്‍: ശുഹൈബ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധിയിലൂടെ നീതി നിഷേധിക്കപ്പെട്ടെന്നു കെ. സുധാകരന്‍ എം.പി. കൊലക്കേസില്‍ സുതാര്യമായ അന്വേഷണമാണു നടന്നതെന്നു പറയുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍, ജനങ്ങളുടെ നികുതി പണമായ 50 ലക്ഷം ഫീസായി കൊടുത്ത് സി.ബി.ഐ അന്വേഷണം വരാതിരിക്കാന്‍ ഇത്ര റിസ്‌കെടുക്കുന്നത് എന്തിനാണ്.
സര്‍ക്കാര്‍ കൊണ്ടുവന്ന അസം സ്വദേശിയായ അഭിഭാഷകന്‍ ആരാണെന്ന് അന്വേഷിച്ചു കണ്ടെത്തണം. അദ്ദേഹം വന്നതിനു ശേഷമാണു കേസില്‍ മാറ്റങ്ങളുണ്ടായത്. ശുഹൈബിന കൊലപ്പെടുത്തിയ അതേ സംഘമാണു കാസര്‍കോട് പെരിയയിലെ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയതെന്ന് ഉറപ്പാണ്. യഥാര്‍ഥ കൊലയാളികളെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർണ്ണായക നീക്കവുമായി അമേരിക്ക; ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; പശ്ചിമേഷ്യയുടെ വിധി ചൈന തീരുമാനിക്കുമോ?

International
  •  6 days ago
No Image

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നടപടികൾ ലഘൂകരിക്കും

Kerala
  •  6 days ago
No Image

10 ദിവസത്തെ കാത്തിരിപ്പ്; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

National
  •  6 days ago
No Image

അനിശ്ചിതത്വം നീങ്ങി: എസ്.എസ്.എൽ.സി ഫലം നാളെ

Kerala
  •  6 days ago
No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  7 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  7 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  7 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  7 days ago