HOME
DETAILS
MAL
എന്തു കഴിക്കണമെന്ന് കുമ്മനം നിര്‍ദേശിക്കുന്നത് കഷ്ടം: കടകംപള്ളി
backup
June 02 2017 | 00:06 AM
തിരുവനന്തപുരം: താന്‍ എന്തുകഴിക്കണമെന്ന് കുമ്മനം നിര്‍ദേശിക്കുന്ന അവസ്ഥ കഷ്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം മന്ത്രി ബീഫ് കഴിക്കുന്നുവെന്ന കുമ്മനത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താന്‍ ബീഫ് കഴിച്ചതിനെപ്പറ്റി കുമ്മനം രാജശേഖരന് എന്തും പറയാം. എന്നാല്‍, എന്തു കഴിക്കണമെന്ന് കുമ്മനം നിര്‍ദേശിക്കുന്നത് കഷ്ടമാണെന്ന് മാത്രമേ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."