HOME
DETAILS
MAL
ബലിപെരുന്നാള്‍ ആഘോഷിച്ചു
backup
August 11 2019 | 16:08 PM
ദോഹ: ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. പരിശുദ്ധ ഹജ്ജ് കര്‍മം നടക്കുന്ന സഊദി അറേബ്യയടക്കം ഭൂരിപക്ഷം മുസ്‌ലിം രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാള്‍. അതേസമയം ഫിലിപ്പൈന്‍സ്, ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നാണ് ബലിപെരുന്നാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."