HOME
DETAILS

ആട്ടിന്‍കുട്ടി പിറന്നു; തലയ്ക്ക് മനുഷ്യനുമായി സാദൃശ്യം

  
backup
June 04, 2017 | 11:11 PM

%e0%b4%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-2

 

ബാലുശ്ശേരി: മനുഷ്യന്റേതിന് സമാനമായ തലയുമായി പിറന്ന ആട്ടിന്‍കുട്ടി കൗതുകമാകുന്നു. കാട്ടാംവള്ളി കേളോത്ത്കണ്ടി സുരേഷിന്റെ വീട്ടിലാണ് മനുഷ്യരുടെ രൂപസാദൃശ്യമുള്ള തലയുമായി ആട്ടിന്‍കുട്ടി പിറന്നത്. ജീവനോടെയിരിക്കുന്ന ആട്ടിന്‍കുട്ടി കുപ്പിപ്പാല്‍ കുടിക്കുന്നുണ്ടെങ്കിലും തലയുയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.
ബാലുശ്ശേരി മൃഗാശുപത്രി മുഖേന നല്‍കിയ മൂന്ന് ആടുകളിലൊന്നാണ് ശനിയാഴ്ച രാത്രി പ്രസവിച്ചത്. രണ്ട് കുട്ടികളില്‍ ഒന്നിന്റെ തലയാണ് മനുഷ്യന്റെ തലയോട് സാദൃശ്യമുള്ളത്.
ജനിത വൈകല്യമാണെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം. കൂടുതല്‍ പരിശോധനയ്ക്കായി ആട്ടിന്‍കുട്ടിയെ വയനാട് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  a day ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  a day ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  a day ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  a day ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  a day ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  a day ago
No Image

'അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  a day ago
No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  2 days ago
No Image

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

Kerala
  •  2 days ago