HOME
DETAILS
MAL
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച അസം റൈഫിള്‍സ് മേജര്‍ ജനറലിനെ പിരിച്ചുവിട്ടു
backup
August 16 2019 | 18:08 PM
ന്യൂഡല്‍ഹി: അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്.എസ് ജസ്വാളിനെ സര്‍വിസില്‍ നിന്ന് പിരിച്ചു വിട്ടു. ഇയാളുടെ പെന്‍ഷനും റദ്ദാക്കി. സഹപ്രവര്‍ത്തകയായ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് നടപടി. കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കിയ മേജര്‍ ജനറല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. പുറത്താക്കണമെന്നുള്ള റിപ്പോര്‍ട്ട് കരസേനാ മേധാവി ജന.ബിപിന്‍ റാവത്ത് ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."