HOME
DETAILS
MAL
ചൂട് കൂടുന്നു; സൂര്യഘാത മുന്നറിയിപ്പ്
backup
June 06 2017 | 01:06 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൂട് കൂടിയതോടെ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥ. ഇന്നലെ 44.6 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും ചൂടുകൂടിയ ദിവസമായിരുന്നു ഇന്നലെയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതമുണ്ടാകാനും നിര്‍ജലീകരണം വഴി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."