HOME
DETAILS
MAL
ദേശീയ മന്തുരോഗ നിവാരണ പരിപാടി: സ്കൂളുകളിലും ഓഫിസുകളിലും ബോധവത്കരണ സന്ദേശം നല്‍കും
backup
October 17 2018 | 06:10 AM
പാലക്കാട്: ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി ജില്ലയില്‍ ഒക്ടോബര്‍ 21 മുതല്‍ 31 വരെ നടക്കും. പരിപാടിയുടെ മുന്നൊരുക്കങ്ങളും കാംപെയ്നും ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
ഇതിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളില്‍ 16 നും ഓഫിസ് മേധാവികള്‍ അതത് ഓഫിസുകളില്‍ 17 നും ബോധവത്കരണ സന്ദേശം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."