HOME
DETAILS

ശക്തമായ മഴയില്‍ വീടുകള്‍ തകര്‍ന്നു

  
backup
June 06, 2017 | 9:35 PM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d-2

പൂച്ചാക്കല്‍:മഴയെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്നു.
പാണാവള്ളി പഞ്ചായത്ത് 10 ാംവാര്‍ഡ് വാരിക്കാട്ട് പുരുഷോത്തമന്റെ വീട്,മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചെമ്പകശ്ശേരി അരവിന്ദാക്ഷന്റെ വീടുകള്‍ എന്നിവയാണ് തകര്‍ന്നത്. കഴിഞ്ഞ രാത്രിയിലെ കാറ്റിലും മഴയിലുമായിരുന്നു സംഭവം.
പുരുഷോത്തമന്റെ വീടിന്റെ തൂണുകള്‍ ഒടിഞ്ഞു വീഴുകയായിരുന്നു. ചെറിയ വീടായിരുന്നു. ഇപ്പോള്‍ താമസയോഗ്യമല്ലാത്തതിനാല്‍ മറ്റൊരുവീട്ടിലേക്കു മാറി.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വീടിന് മുകളിലേയ്ക്ക് മരം വീണാണ്   അരവിന്ദാക്ഷന്റെ വീട് തകര്‍ന്നത്
അതേ സമയം മഴയില്‍ ചേര്‍ത്തല അരൂക്കുറ്റി റോഡരികിലെ വീടുകളിലേക്കു വെള്ളം കയറുന്നതായി പരാതി.
റോഡിന്റെ വശങ്ങളിലെ താഴ്ചയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിയെത്തുകയും വാഹനങ്ങള്‍ കടന്നുപോകുമ്പോഴുള്ള വേഗത്തില്‍ വെള്ളം തെറിച്ചുവീഴുകയുമാണ്.
പലരുടെയും മതിലുകളും മുറ്റങ്ങളും വെള്ളക്കെട്ടാല്‍ നിറഞ്ഞിരിക്കുകയാണ്.
പെയ്ത്തുവെള്ളം ഒഴുക്കികളയുന്നതിനും വാഹനങ്ങള്‍ വേഗം കുറച്ചുപോകുന്നതിനും നടപടി വേണമെന്നാണ് വീട്ടുടമകളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  7 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  7 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  7 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  7 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  7 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  7 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  7 days ago