HOME
DETAILS
MAL
ജെറ്റ് എയര്‍വേസ് മുന്‍ ചെയര്‍മാന്റെ വസതിയില്‍ റെയ്ഡ്
backup
August 23 2019 | 18:08 PM
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് മുന്‍ ചെയര്മാന് നരേഷ് ഗോയലിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി അദ്ദേഹത്തിന്റെ വസതിയിലും മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫിസുകളിലും മറ്റ് ബന്ധപ്പെട്ട സ്ഥലങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് റെയ്ഡ്. വിദേശ വിനിമയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ജെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇത്തിഹാദ് എയര്‍വേസിലുള്ള നിക്ഷേപം സംബന്ധിച്ചാണ് പ്രധാനമായും റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."