HOME
DETAILS
MAL
ജി.എസ്.ടി: സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത് ആശങ്കാജനകമെന്ന് കേരള ചേംബര്‍
backup
August 02 2016 | 19:08 PM
കൊച്ചി: ചരക്കു സേവനനികുതി (ജി.എസ്.ടി) ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള നീക്കം ആശങ്കാജനകമാണെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് (കെ.സി.സി.ഐ) അഭിപ്രായപ്പെട്ടു. ജി.എസ്.ടി നിലവില്‍ വരുന്നതിലൂടെ 'ഒരു രാഷ്ട്രം ഒരു വിപണി' എന്ന ആശയം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് പുതിയ നീക്കമെന്ന് കെ.സി.സി.ഐ ചെയര്മാന് രാജാ സേതുനാഥ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."