HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തണം
backup
August 02 2016 | 20:08 PM
കണ്ണൂര്‍: ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കു കോടതിയില്‍ പൊലിസും അഭിഭാഷകരും വിലക്ക് ഏര്‍പ്പെടുത്തിയതിലും മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിലും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രതിഷേധിച്ചു. കോടതി വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യവും സുരക്ഷയും ഏര്‍പ്പെടുത്താന്‍ നീതിപീഠവും സര്‍ക്കാറും സത്വര നടപടി സ്വീകരിക്കണമെന്നും യോഗം അവശ്യപ്പെട്ടു. എം അബ്ദുറഹ്മാന് അധ്യക്ഷനായി. എം.വി രവീന്ദ്രന്, ഓ ഉസ്മാന്, എടക്കാട് ലക്ഷമണന്, സി.വി മുഹമ്മദലി സംസാരിച്ചു.
ഭാരവാഹികള്‍: എം അബ്ദുറഹിമാന്(പ്രസിഡന്റ്), എം.വി രവീന്ദ്രന്(സെക്രട്ടറി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."