സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രൈമറി വിഭാഗം
തിരുവനന്തപുരം- പ്രേമചന്ദ്രന്‍ ( ഗവ. എല്‍.പി.എസ് മേവര്‍ക്കല്‍, ആലങ്കോട്), കൊല്ലം- ഷൈല.കെ (ഹെഡ്മിസ്ട്രസ്സ്, ഗവ. ഡബ്ല്യു.എല്‍.പി.എസ് കാരിയറ, പുനലൂര്‍), പത്തനംതിട്ട- ജോളിമോള്‍ ജോര്‍ജ്ജ് (ഹെഡ്മിസ്ട്രസ്സ്, ഗവ. യു.പി.എസ്. ഇരവിപേരൂര്‍), ആലപ്പുഴ- ആര്‍. ഗീത (ഹെഡ്മിസ്ട്രസ്സ്, എന്‍.എസ്.എസ്.എല്‍.പി സ്‌കൂള്‍ പാണാവള്ളി), കോട്ടയം-ഷാജി. യു.കെ (ഹെഡ്മാസ്റ്റര്‍,
ഗവ. യു.പി. സ്‌കൂള്‍ കോട്ടക്കുപുറം), ഇടുക്കി- ടോം വി തോമസ്(ഹെഡ്മാസ്റ്റര്‍, റ്റി.എം.യു.പി സ്‌കൂള്‍ വെങ്ങല്ലൂര്‍), എറണാകുളം- ആശാലത. എം (ഹെഡ്മിസ്ട്രസ്സ്, ജി.യു.പി. സ്‌കൂള്‍ മുടക്കുഴ), തൃശൂര്‍-ജോസ് മാത്യു(ഹെഡ്മാസ്റ്റര്‍, ജി.എല്‍.പി.എസ് കോടാലി, പാഡി), പാലക്കാട്- സി.സി. ജയശങ്കര്‍ ( ഹെഡ്മാസ്റ്റര്‍, ജി.യു.പി.എസ് കൊങ്ങാട്), മലപ്പുറം- മിനിമോള്‍കെ.എസ് (ഹെഡ്മിസ്ട്രസ്സ്, ഗവ. എല്‍.പി.സ്‌കൂള്‍ തെയ്യങ്ങാട്), കോഴിക്കോട്- ഗിരീഷ്‌കുമാര്‍. പി (ഹെഡ്മാസ്റ്റര്‍, ജി.യു.പി സ്‌കൂള്‍. മണാശ്ശേരി, മുക്കം), വയനാട്- സത്യവതി.എസ് ( ഹെഡ്മിസ്ട്രസ്സ്,ജി.എല്‍.പി.എസ് കുറുക്കന്‍മൂല), കണ്ണൂര്‍- മൊയ്തീന്‍. എ (ഹെഡ്മാസ്റ്റര്‍, ജി.എല്‍.പി.എസ് പെരിങ്ങനം, തില്ലങ്കരി0, കാസര്‍കോട് -മോഹനന്‍. വി(ജി.എഫ്.യു.പി.എസ് അജനൂര്‍, കൊളവയല്‍).
സെക്കന്ററി വിഭാഗം
തിരുവനന്തപുരം- ജോസ് ഡി സുജീവ് (ഗവ.എച്ച്.എസ്.എസ് നെടുവേലി, കൊഞ്ചിറ),കൊല്ലം-എഡ്‌വേര്‍ഡ്. എന്‍ (സെന്റ് അലോഷ്യസ് എച്ച്. എസ്.എസ് കൊല്ലം),പത്തനംതിട്ട- രമണി. ജി( ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ് കോഴഞ്ചേരി), ആലപ്പുഴ- രഞ്ജന്‍. ഡി(എച്ച്.എസ്.എസ് അറവുകാട്, പുന്നപ്ര), കോട്ടയം-ഫ്രാന്‍സിസ്. കെ.വി (എച്ച്.എസ്.എസ് ഫോര്‍ ദി ഡഫ് അസീസി മൗണ്ട് നീര്‍പ്പാറ), ഇടുക്കി-സിസ്റ്റര്‍ ആനിയമ്മ ജോസഫ് (ഹെഡ്മിസ്ട്രസ്സ്,ഹോളിക്രോസ് കോണ്‍വെന്റ്, മൂന്നാര്‍), എറണാകുളം -വിശ്വനാഥന്‍. ഇ (ഹെഡ്മാസ്റ്റര്‍,ജി.എച്ച്.എസ്.എസ് ചാത്തമറ്റം), തൃശൂര്‍- വി.എസ്. സെബി (ഹെഡ്മാസ്റ്റര്‍, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പാവറട്ടി), പാലക്കാട്- രാജന്‍. എന്‍, (ഹെഡ്മാസ്റ്റര്‍, ജി.എച്ച്.എസ്.എസ് കുമാരനല്ലൂര്‍), മലപ്പുറം- സുരേന്ദ്രന്‍(ജി.എച്ച്.എസ്.എസ് വാഴക്കാട്), കോഴിക്കോട് -സുഗുണന്‍ പി.കെ (എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാത്തങ്ങോട്ടുനട), വയനാട്- ജോസ്. കെ.ഇ (സി.എം.എസ്.എച്ച്.എസ്.എസ് അരപ്പട്ട, മേപ്പാടി), കണ്ണൂര്‍-ജീജ ഞണ്ടമ്മാടന്‍ (ഹെഡ്മിസ്ട്രസ്സ്, ജി.എച്ച്.എസ്.എസ് മൊറാഴ), കാസര്‍കോട് - ചന്ദ്രശേഖരന്‍ നായര്‍.എം.കെ( ഹെഡ്മാസ്റ്റര്‍,ജി.എച്ച്.എസ്.എസ് ചേര്‍ക്കള സെന്‍ട്രല്‍, ചേങ്ങല).
ഹയര്‍സെക്കന്ററി
എസ്. സുരേഷ് ( എസ്.എന്‍. എച്ച്.എസ്.എസ്.അയ്യപ്പന്‍കാവ്, എറണാകുളം), അബ്ദുള്‍ അസ്സീസ് എം( പ്രിന്‍സിപ്പാള്‍ ജി.വി. എച്ച്.എസ്.എസ്. മാനന്തവാടി), രാജകുമാര്‍ പി. (പ്രിന്‍സിപ്പാള്‍, ഇരിങ്ങണ്ണൂര്‍ എച്ച്.എസ്.എസ്, കോഴിക്കോട് ), സത്യനാഥന്‍ റ്റി.സി (പ്രിന്‍സിപ്പാള്‍, ജെ.എന്‍.എം. ജി.എച്ച്.എസ്.എസ്. പുതുപ്പണം, വടകര).
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി
കൊല്ലം മേഖല-ജഫീഷ്. ജെ ( ജി.വി.എച്ച്.എസ്.സ്‌കൂള്‍ കരകുളം,തിരുവനന്തപുരം (ജില്ല)
ചെങ്ങന്നൂര്‍ മേഖല- റോയി ടി മാത്യു (ജി.വി.എച്ച്.എസ്.സ്‌കൂള്‍ മുളക്കുഴ, ചെങ്ങന്നൂര്‍ ആലപ്പുഴ (ജില്ല)
എറണാകുളം മേഖല -സിജിമോള്‍ ജേക്കബ് ഡി.യു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍പുല്ലേപ്പാടി, എറണാകുളം (ജില്ല)
തൃശ്ശൂര്‍ മേഖല- ബിന്ദു. ഇ.എം( പ്രിന്‍സിപ്പാള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍പുത്തന്‍ചിറ, തൃശ്ശൂര്‍ (ജില്ല)
പയ്യന്നൂര്‍ മേഖല- അബുസാലി. ടി.കെ പി.എം.എസ്.എ.പി.ടി.എസ്.വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ് കാസര്‍കോട് (ജില്ല).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."