HOME
DETAILS

ശബരിമല സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 1407 പേര്‍

  
backup
October 25 2018 | 12:10 PM

sabarimala-issue-arrest-till-count-spm-kerala-2510

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ ഇതുവരെയായി അറസ്റ്റിലായത് 1407 പേര്‍. 258 കേസുകളാണ് ഇതുവരെയായി രജിസ്റ്റര്‍ ചെയ്തത്. അക്രമസംഭവങ്ങളില്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തെ പോലിസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ അബദ്ധത്തില്‍ ഉള്‍പ്പെട്ട പോലിസുകാരെയും ഉദ്യോഗസ്ഥരുമായ 14 പേരെ ഒഴിവാക്കി.

അറസ്റ്റിലായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പത്തനംതിട്ടയില്‍ നിന്നാണ്. നാലു ദിവസത്തിനിടെ ഇവിടെ നിന്നും 170 പേരാണ് അറസ്റ്റിലായത്. അക്രമത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പോലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  9 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  26 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago