HOME
DETAILS

യമനില്‍ ബോംബിട്ട സംഭവത്തില്‍ വിശദീകരണവുമായി അറബ് സഖ്യ സേന

  
backup
September 04 2019 | 09:09 AM

yaman-bomb-arab-explanation


റിയാദ്: യമനില്‍ അറബ് സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി തടവുകാര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്തയില്‍ വിശദീകരണവുമായി അറബ് സഖ്യ സേന രംഗത്ത്. തലസ്ഥാന നഗരിയായ സന്‍ആയിലെ ധാമറില്‍ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഇവിടെ തടവ് കേന്ദ്രത്തിനു നേരെയാണ് ആക്രമണം നടന്നതെന്നും കൊല്ലപ്പെട്ടവരില്‍ നിരവധിയാളുകള്‍ തടവുകാരാണെന്നും ഐക്യരാഷ്ട്ര സഭയടക്കം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയാണ് വിശദീകരണവുമായി അറവ് സഖ്യ സേന രംഗത്തെത്തിയത്. അറബ് സഖ്യ സേന ബോംബാക്രമണം നടത്തിയ കേന്ദ്രം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നുവെന്നും ഹൂതികളുടെ സൈനിക കേന്ദ്രമായിരുന്നു ഇതെന്നും അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.


അത് തടവ് കേന്ദ്രമായിരുന്നില്ലെന്നതിനു സഖ്യ സേനയുടെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂതികള്‍ ഉപയോഗിക്കുന്ന ആധുനിക ആയുധങ്ങള്‍ അവര്‍ക്ക് ഇറാന്‍ സഹായം ലഭിക്കുന്നത്തിന് വ്യക്തമായ തെളിവുകളാണെന്നും ഹുദൈദ തുറമുഖം വഴിയാണ് ഹൂഥികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധാമറിലെ ഹൂതി സൈനിക കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്ത വേളയില്‍ സാധാരണക്കാരെ സുരക്ഷിതമാക്കിയുള്ള ആക്രമണമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണം നടത്തിയ ഞായറാഴ്ച്ചയും അറബ് സഖ്യ സേന ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  18 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  18 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  18 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  18 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  18 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  18 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  18 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  18 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  18 days ago