HOME
DETAILS

കേരള കോണ്‍ഗ്രസ്- ബിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് കത്ത്

  
backup
September 04, 2019 | 8:18 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8

 

 

 

 

 

പത്തനാപുരം(കൊല്ലം): കേരള കോണ്‍ഗ്രസ്- ബിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കി. ഗാന്ധിഭവനിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉമ്മന്‍ ചാണ്ടിക്ക് കത്തുനല്‍കിയത്. മുന്നണിയുടെ ഭാഗമായി മത്സരിച്ച് എം.എല്‍.എയും മന്ത്രിയുമായ ഗണേഷ്‌കുമാര്‍ മുന്നണിയെ തകര്‍ക്കുന്ന നിലപാടുകളാണ് അന്ന് സ്വീകരിച്ചത്.
ഇപ്പോള്‍ ഇടതുമുന്നണിയില്‍ സി.പി.എമ്മിനെതിരേ ഏറ്റുമുട്ടി യു.ഡി.എഫില്‍ ചേക്കേറാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  2 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  2 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  2 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  2 days ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  2 days ago
No Image

ലോകത്തെ മികച്ച 10 സർക്കാരുകളുടെ പട്ടികയിൽ ഇടം നേടി യുഎഇ

uae
  •  2 days ago
No Image

മെസ്സിക്ക് റെക്കോർഡ് പ്രതിഫലം, എങ്കിലും റൊണാൾഡോയേക്കാൾ 8 മടങ്ങ് പിന്നിൽ! കാരണം ഇതാണ്

Football
  •  2 days ago