HOME
DETAILS
MAL
ഡോക്ടറേറ്റ് ലഭിച്ചു
backup
June 10 2017 | 23:06 PM
മലപ്പുറം: മലപ്പുറം ഗവ. കോളജ് അറബിക് വിഭാഗം അധ്യാപകന്‍ പി.കെ അബ്ദുല്‍ ഹമീദിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അബ്ബാസ് മഹ്മൂദ് അല്‍ അക്കാദിന്റെ ഇസ്്‌ലാമിക ഗദ്യരചനകളെ കുറിച്ച് ഡോ: വി.എന്‍ മഹ്മൂദിന് കീഴിലായിരുന്നു പഠനം. കാവനൂര്‍ എളയൂരിലെ പരേതരായ പൂഴിക്കുന്നന്‍ മുഹമ്മദ് ഹാജിയുടെയും ആയിശുമ്മയുടെയും മകനാണ്. ഭാര്യ: ഫസ്്‌ല മോള്‍. മക്കള്‍: അഫ്‌നാന്‍, അന്‍സാഫ്, ഐഷാ മിന്ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."