HOME
DETAILS

നമുക്ക് പിരിയാം

  
Web Desk
June 11 2017 | 00:06 AM

%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%82

അടുത്ത ജന്മത്തില്‍

നമുക്ക് മരങ്ങളായ് ജനിക്കണം.

അടുക്കാതിരിക്കാന്‍
അകറ്റി നട്ടവരു കാണാതെ,
നമുക്ക് ശിഖരങ്ങള്‍ കൊണ്ട്
കെട്ടി പുണരണം.

കാറ്റിനെ ഹംസമാക്കി,
ഇലകള്‍ കൊണ്ട് പ്രണയം മൂളണം.

പൂമ്പാറ്റയെ കൊതിപ്പിച്ച്,
പൂക്കള്‍ കൊണ്ട് പരസ്പരം
പുഞ്ചിരി കൈമാറണം.

ഒടുവിലാരോ പറഞ്ഞു,
ശിഖരം മുറിച്ച്,
നമ്മളകലുമ്പോഴേക്കും,

വേരുകള്‍ മണ്ണിലേക്കാഴ്ന്നു വളരണം.

അവിടെ,
മണ്ണിനടിയില്‍
വേരുകള്‍ തമ്മില്‍ കെട്ടിപ്പിരിയണം.

അതെ,
ഇനിയൊരിക്കലാര്‍ക്കും
പിരിക്കാനാവത്ത
വിതം
നമുക്ക് പിരിഞ്ഞൊന്നാവണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  a few seconds ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  7 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  12 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  21 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  29 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  33 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  43 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago