HOME
DETAILS

പിടിച്ചു നില്‍ക്കാനാവുന്നില്ല; ഐ.എ.എസ് രാജി തുടരുന്നു, കര്‍ണാടകയിലെ ഡെപ്യൂട്ടി കമ്മിഷനര്‍ രാജി വച്ചു

  
backup
September 06, 2019 | 11:16 AM

23165416541621-2

 

ബാഗ്ലൂര്‍: സര്‍ക്കാര്‍ നിലപാടുകളോട് വിയോജിച്ച് കൊണ്ടുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ രാജി തുടരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനായ എസ് ശശികാന്ത് സെന്തില്‍ കര്‍ണാടകയിലെ ഡെപ്യൂട്ടി കമ്മിഷനര്‍ സ്ഥാനം രാജിവെച്ചു. ഇന്ന് ഉച്ചയോടെ രാജിക്കാര്യം അറിയിക്കുകയായിരുന്നു.

'ഇനിയും തുടരാന്‍ വ്യക്തിപരമായിട്ട് പ്രയാസമുണ്ട്്, നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും വൈവിധ്യങ്ങളില്‍ നിന്ന്‌കൊണ്ട് കളങ്കപ്പെടുന്നു, അതിന്റെ കൂടെ നില്‍ക്കാനാവില്ല' തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്നും ആരുടേയും നിര്‍ബന്ധപ്രകാരമല്ലെന്നും സെന്തില്‍ കുറിച്ചു. സിവില്‍ സര്‍വിസിനുപുറത്ത് നിന്ന് ഒരുപക്ഷേ രാജ്യത്തെ സേവിക്കാനാകുമെന്ന പ്രതീക്ഷ തനിക്കുണ്ട്. ഒപ്പം തന്റെ കൂടെ പ്രവര്‍ത്തിച്ചവരോടും കര്‍ണാടകയിലെ ആളുകളോടും നന്ദി പറഞ്ഞുകൊണ്ടാണ് ശശികാന്തിന്റെ കത്ത് അവസാനിപ്പിക്കുന്നത്.

ഓഗസ്റ്റ് 21ന് ജമ്മുകശ്മിരില്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള കണ്ണന്‍ ഗോപിനാഥ് രാജിവെച്ചതിനുശേഷമാണ് സെന്തിലിന്റെ രാജി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

International
  •  3 days ago
No Image

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം

Kerala
  •  3 days ago
No Image

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

Kerala
  •  3 days ago
No Image

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

Kerala
  •  3 days ago
No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  3 days ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  3 days ago
No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  3 days ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 days ago