HOME
DETAILS

വിജയങ്ങള്‍ ഉയരങ്ങളിലേക്കുളള ചവിട്ടുപടികളാകണം: മന്ത്രി കെ.ടി ജലീല്‍

  
backup
June 12, 2017 | 3:45 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%af%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d


എടപ്പാള്‍: പരീക്ഷകളില്‍ നേടുന്ന വിജയങ്ങളില്‍ അമിതമായി ആഹ്ലാദിക്കുന്നതിന് പകരം ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാനുളള  ചവിട്ടുപടികളായി ഉപയോഗിക്കാന്‍ വിദ്യാര്‍ികള്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.തവനൂര്‍ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ കാമ്പസിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സി.ബി.എസ്.ഇ പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന'ടോപ്പേഴ്‌സ് മീറ്റ് ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങാത്തവരെ 'ചെറുതായി കാണേണ്ടതില്ലെന്നും അവരായിരിക്കും ഒരു പക്ഷെ നാളെത്തെ താരങ്ങളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കുഞ്ഞാവു ഹാജി അധ്യക്ഷനായി. കഥാകൃത്ത് പി സുരേന്ദ്രന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഇമ്പിച്ചിക്കോയ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് അംഗം സജിത, തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി സുബ്രഹ്മണ്യന്‍, വാര്‍ഡ് അംഗം സുബൈദ ഉണ്ണിന്‍ കുട്ടി, കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍, മജീദ് ഐഡിയല്‍, വി.ടി ജോസഫ്, അബ്ദുല്ല പൂക്കോടന്‍, ശ്രീപതി, ഹെഡ്മിസ്ട്രസ് ചിത്ര ഹരിദാസ്, പ്രവീണരാജ, ലീന പ്രേം, പ്രിയ അരവിന്ദ്, ഉമര്‍ പുനത്തില്‍, വി മൊയ്തു സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a day ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  a day ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  a day ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  a day ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  a day ago
No Image

പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

bahrain
  •  a day ago
No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  a day ago
No Image

പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസ്: തലശ്ശേരിയിൽ പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം

Kerala
  •  a day ago
No Image

ബഹ്‌റൈനില്‍ വ്യാജ രേഖകളിലൂടെ തൊഴില്‍ പെര്‍മിറ്റുകള്‍; 8 പേര്‍ക്ക് കോടതി ശിക്ഷ

bahrain
  •  a day ago