HOME
DETAILS

കോക്കൂര്‍ എ.എച്ച്.എം ഗവ. എച്ച്.എസ് സ്‌കൂള്‍: കെട്ടിടോദ്ഘാടനം ഇന്ന്

  
backup
June 12, 2017 | 3:46 AM

%e0%b4%95%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%8e%e0%b4%9a


ചങ്ങരംകുളം: കോക്കൂര്‍ എ.എച്ച്.എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് 11ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ചുറ്റുമതില്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഫൈസല്‍ അധ്യക്ഷനാകും. ബ്ലോക്ക് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ ഹസ്സന്‍ കൂടാതെ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. പൊന്നാനി എം.എല്‍.എ. പി ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 70 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചതാണ് പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക്. സ്‌കൂളിനു വേണ്ടി ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപക്ക് പണിതതാണു ചുറ്റുമതില്‍.
ഇതിനു പുറമെ ഹയര്‍സെക്കന്‍ഡറിയുടെ ബാക്കി കെട്ടിടം കൂടി പണിയാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി സര്‍ക്കാര്‍ 2.62 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. അതിന്റെ പണികള്‍ ഉടന്‍ തുടങ്ങും. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ പി.ടി.എ നടത്തിയ ഇടപെടല്‍ ഫലം കണ്ടു. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും എസ്.എസ്.എല്‍ സിക്ക് ഉപജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ അസംബ്ലിഹാളും സമ്പൂര്‍ണ കുടിവെള്ളപദ്ധതിയും കമാനവും സ്റ്റെയര്‍ കേസും ശുചിമുറികളും നിര്‍മിച്ചുനല്‍കി. സ്‌കൂള്‍ 50 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിക്കൊരുങ്ങുകയാണു പി.ടി.എയും നാട്ടുകാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago