HOME
DETAILS
MAL
ദേശീയപാത: ഇരകളുടെ പ്രതിഷേധ സംഗമം വ്യാഴാഴ്ച പുത്തനത്താണിയില്‍
backup
June 14 2017 | 00:06 AM
മലപ്പുറം: ദേശീയപാത ബി.ഒ.ടി അടിസ്ഥാനത്തില്‍ ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്നതിന് വേണ്ടി 45 മീറ്ററില്‍ സ്ഥലമെടുപ്പ് നടത്തുന്നതിനായുള്ള സെന്റര്‍ പോയന്റ് ( മധ്യരേഖ) അടയാളപ്പെടുത്തുവാനുള്ള ഹൈവെ റവന്യൂ അധികൃതരുടെ നീക്കത്തെ എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ അപലപിച്ചു.
ഇതില്‍ പ്രതിഷേധിച്ച്, കിടപ്പാടവും ഭൂമിയും കെട്ടിടങ്ങളും തൊഴിലും മറ്റു ജീവനോപാധികളും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധ സംഗമം 15ന് വ്യാഴാഴ്ച മൂന്നിന് പുത്തനത്താണിയില്‍ വച്ച് നടക്കുമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."