HOME
DETAILS

ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ വീടുകള്‍: വര്‍ക്ക് ഓര്‍ഡര്‍ വിതരണം ചെയ്തു

  
backup
November 02, 2018 | 3:41 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-4

ദേവര്‍ഷോല: ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേവര്‍ഷോല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ദേവര്‍ഷോല പഞ്ചായത്തില്‍ 659 ആദിവാസി കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ സൗജന്യ വീടുകളുടെ വര്‍ക്ക് ഓര്‍ഡര്‍ വിതരണം ചെയ്തു. 21 എസ്.ഇ കുടുംബങ്ങള്‍ക്കും വീടുകളുടെ വര്‍ക്ക് ഓര്‍ഡറുകള്‍ വിതരണം നടത്തി.
2.10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മിക്കുന്നത്. ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നീലഗിരി ജില്ലയില്‍ ഇത് കൂടാതെ 340 സൗജന്യ ഭവനങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു.
സെക്ഷന്‍ 17-വിഭാഗം ഭൂമിയില്‍പ്പെട്ട സ്ഥലങ്ങളിലാണ് ആദിവാസികളുടെ വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. സെക്ഷന്‍ 17-വിഭാഗം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയില്‍ നടന്ന് വരികയാണ്. പ്രസ്തുത വിഷയത്തില്‍ കേസ് നടന്ന് വരുന്നത് കാരണം തമിഴ്‌നാട് സര്‍ക്കാര്‍ ആദിവാസി ഗ്രാമങ്ങളില്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 17-വിഭാഗം ഭൂമിയില്‍പ്പെട്ട ആദിവാസി ഗ്രാമങ്ങളില്‍ വീട്, റോഡ്, നടപ്പാത, വൈദ്യുതി തുടങ്ങിയ അടിസ്ഥാനത്തിലാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടതി അനുമതി നല്‍കിയത്. മാസം തോറും സുപ്രിംകോടതിയില്‍ കേസുമായി ബന്ധപ്പെട്ട് താന്‍ ഹാജരാകുന്നുണ്ടെന്നും സെക്ഷന്‍ 17-വിഭാഗം പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.
ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. എം ദ്രാവിഡമണി, മുന്‍ മന്ത്രി എ. മില്ലര്‍, ടൗണ്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയരക്ടര്‍ ഇന്‍ചാര്‍ജ് സുബ്രഹ്മണ്യന്‍, ദേവര്‍ഷോല പഞ്ചായത്ത് സെക്രട്ടറി ഗുണാലന്‍ ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്‌ഫോടന വസ്തു എറിഞ്ഞ് അക്രമി സംഘം; കൂടുതല്‍ പൊലിസെത്തി കീഴടക്കി

Kerala
  •  6 days ago
No Image

മട്ടന്‍ അല്ല ചിക്കന്‍; വിവാഹവേദിയില്‍ കൂട്ടത്തല്ല്, 12 പേര്‍ക്ക് പരുക്ക്

National
  •  6 days ago
No Image

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു

National
  •  6 days ago
No Image

വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ, തിരച്ചിൽ തുടരുന്നു

International
  •  6 days ago
No Image

വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

National
  •  6 days ago
No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  6 days ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  6 days ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  6 days ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  6 days ago