HOME
DETAILS

ഡല്‍ഹിയില്‍ അധ്യാപര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അവസരം

  
backup
September 18 2019 | 07:09 AM

teacher-and-engineer-job-in-delhi

982   ഒഴിവ്

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സിലക്ഷന്‍ ബോര്‍ഡ് വഴി അസിസ്റ്റന്റ് ടീച്ചര്‍, (പ്രൈമറി 637), അസിസ്റ്റന്റ് ടീച്ചര്‍(നഴ്‌സറി 141) , ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍ 204) തസ്തികകളിലാണ് ഒഴിവുകള്‍.


ഒക്ടോബര്‍ 15വരെ www.dsssbonline.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം

  • അസിസ്റ്റന്റ് ടീച്ചര്‍(പ്രൈമറി)
    50% മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി, എലമെന്ററി എജ്യൂക്കേഷനില്‍ ദ്വിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ 50% മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി, എലമെന്ററി എജ്യൂക്കേഷനില്‍ നാലുവര്‍ഷ ബിരുദം, അല്ലെങ്കില്‍ 50% മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി,എജ്യൂക്കേഷനില്‍ ദ്വിവത്സര ഡിപ്ലോമ (സ്‌പെഷല്‍ എജ്യൂക്കേഷന്‍)
  • സി.ടെറ്റ് ജയം
  • സെക്കന്‍ഡറി തലത്തില്‍ ഹിന്ദി/ഉറുദു പഞ്ചാബി/ഇംഗ്ലിഷ് പഠിച്ചു ജയിച്ചിരിക്കണം.
  • അസിസ്റ്റന്റ് ടീച്ചര്‍ (നഴ്‌സറി)
    45% മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി. നഴ്‌സറി ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബി.എഡ് (നഴ്‌സറി).
  • ജൂനിയര്‍ എന്‍ജിനീയര്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
  • അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പരിചയവും.

    പ്രായപരിധി: 30 വയസ്സ് അര്‍ഹരായവര്‍ക്ക് ഇളവ് ലഭിയ്ക്കുന്നതാണ്.

രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago