HOME
DETAILS

തിരുവമ്പാടി ഡിവിഷനില്‍ മൂന്ന് കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി

  
backup
November 03, 2018 | 4:36 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

മുക്കം: ജില്ല പഞ്ചായത്തിനു കീഴില്‍ തിരുവമ്പാടി ഡിവിഷനില്‍ 3.30 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചതായി ജില്ല പഞ്ചായത്ത് മെംബര്‍ സി.കെ കാസിം അറിയിച്ചു.
മുരിങ്ങംപുറായി മുണ്ടയില്‍ റോഡിന്റെ രണ്ടാം ഘട്ടത്തിന് 40 ലക്ഷം, തോട്ടുമുക്കം പത്തനാപുരം റോഡിന്റെ രണ്ടാം ഘട്ടത്തിന് 10 ലക്ഷം, കുമാരനെല്ലൂര്‍ കപ്പാല റോഡിന്റെ രണ്ടാം ഘട്ടത്തിന് 25 ലക്ഷം, തോട്ടുമുക്കം- വാലില്ലാപുഴ റോഡിന് 50 ലക്ഷം, കൊട്ടാരംപുറത്ത് - പഴംപറമ്പ് റോഡിന് 30 ലക്ഷം, കാളിയാംപുഴ- തൂമ്പച്ചാല്‍ റോഡിന് 30 ലക്ഷം, തിരുവമ്പാടി -അമ്പലപ്പാറ -തോട്ടത്തിന്‍കടവ് റോഡിന്റെ ഒന്നാം ഘട്ടത്തിന് 10 ലക്ഷം, കോലോത്തുംകടവ്- കൂട്ടക്കര റോഡിനും കലുങ്ക് പുനര്‍ നിര്‍മാണത്തിനുമായി 45 ലക്ഷം, കല്‍പ്പൂര് ആര്‍.സി.ബി നിര്‍മാണത്തിന്റെ ഒന്നാം ഘട്ടത്തിന് 50 ലക്ഷം, തിരുവമ്പാടി വാപാട്ട് എസ്.സി കോളനി റോഡിന് 10 ലക്ഷം, കാരശ്ശേരി ഗ്രാമപഞ്ചായത്ത് അറവുശാലക്ക് 20 ലക്ഷം, കക്കാട് സ്റ്റേഡിയത്തിന് 10 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. 12 പ്രവൃത്തികളാണ് പ്രാരംഭ ഘട്ടത്തിലുള്ളത്.
കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന അഞ്ച് കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് മെംബര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  a day ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  a day ago
No Image

വ്യാജ ഭിക്ഷാടകർക്കും തെരുവ് കശാപ്പുകാർക്കുമെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  a day ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a day ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  a day ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  a day ago
No Image

ഷാർജ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അപകടം; ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  a day ago
No Image

കുഞ്ഞ് ആലിന് ആദരം; സപ്ലൈക്കോ പുറത്തിറക്കുന്ന ആലിന്‍ നോട്ടുബുക്കുകളുടെ പ്രകാശനം നാളെ 

Kerala
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി; പ്രതികളായ പൊലിസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യം

crime
  •  a day ago