HOME
DETAILS
MAL
മുഖ്യമന്ത്രി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കാനം
backup
November 04 2018 | 19:11 PM
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
കാബിനറ്റിലുള്ള മന്ത്രിയുടെ പേരില്‍ ആരോപണം ഉയര്‍ന്നാല്‍ പരിശോധിച്ച് നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായി നടപടി സ്വീകരിക്കും.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."