HOME
DETAILS
MAL
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
backup
June 16 2017 | 10:06 AM
തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ വിവാദങ്ങളല്ല റിസള്‍ട്ടാണ് പ്രധാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാല്‍ മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."