HOME
DETAILS

മകളുടെ വിവാഹ ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി പിതാവ്

  
backup
November 04 2018 | 21:11 PM

%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%9a%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c-2

 

പെരുമണ്ണ: മകളുടെ വിവാഹ ചടങ്ങിനെത്തിയ ആയിരക്കണക്കിനാളുകളുടെ മുമ്പില്‍ പിതാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നാട്ടുകര്‍ക്ക് പുതിയ അനുഭവമായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വള്ളിക്കുന്ന് പറമ്പില്‍ ദേവദാസനാണ് ഏക മകള്‍ അശ്വനിയുടെ വിവാഹപന്തല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള വേദിയാക്കി മാറ്റിയത്.പെരുമണ്ണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റിന് സാമ്പത്തിക സഹായം നല്‍കിയതിനോടൊപ്പം വിവാഹത്തിനെത്തിയവര്‍ക്ക് പച്ചക്കറിവിത്തുകളടങ്ങിയ കിറ്റും വിതരണം ചെയ്തു.
വധൂവരന്മാരുടെ സാന്നിധ്യത്തില്‍ മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ ഷമീര്‍ ഫണ്ട് ഏറ്റുവാങ്ങി. ട്രസ്റ്റ് അംഗങ്ങളായ പി.മൊയ്തീന്‍, എം.എ പ്രഭാകരന്‍, ദിനേശ് പെരുമണ്ണ, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago