HOME
DETAILS

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

  
Web Desk
September 30, 2024 | 7:27 AM

Hurricane Helen Devastates US Death Toll Exceeds 100 Major Flooding Across Multiple States

ഫ്‌ളോറിഡ: അമേരിക്കയെ വിറപ്പിച്ച് ഹെലിന്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. നോര്‍ത്ത് കരോലൈന, സൗത്ത് കരോലൈന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നസി, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ 100 കവിഞ്ഞെന്നാണ് സൂചന. നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലിസ് അറിയിച്ചു. സൗത്ത് കരോലിനയില്‍ 25 പേരും ജോര്‍ജിയയില്‍ 17 പേരും ഫ്‌ളോറിഡയില്‍ 11 പേരും മരിച്ചതായി ആ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അറിയിച്ചു.

100 ബില്യണ്‍ ഡോളര്‍ വരെ നാശനഷ്ടങ്ങള്‍ വരുത്തിയതായാണ് കണക്ക്. ചുഴലിക്കാറ്റ് കാരണം നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങി. റോഡുകളും പാലങ്ങളും കൊടുങ്കാറ്റില്‍ തകര്‍ന്നതിനാല്‍ ഗതാഗതം താറുമാറായി. നോര്‍ത്ത് കരോലൈന, സൗത്ത് കരോലൈന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നസി, വിര്‍ജീനിയ എന്നിവിടങ്ങളില്‍ 90 പേരെങ്കിലും മരിച്ചതായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 മേഖലയിലുടനീളമുള്ള ടവറുകള്‍ തകര്‍ന്നതിനാല്‍ മൊബൈല്‍ ബന്ധം തകരാറിലായി. ജലസംവിധാനങ്ങള്‍, വാര്‍ത്താവിനിമയം, ഗതാഗതമാര്‍ഗ്ഗങ്ങള്‍ എന്നിവയെ എല്ലാം ദുരന്തം ബാധിച്ചിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും

Kerala
  •  3 days ago
No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  3 days ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  3 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  3 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  3 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  3 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  3 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  3 days ago