HOME
DETAILS

ഇതാ, ഒരു ചങ്കുറപ്പുള്ള ധീരന്‍!

ADVERTISEMENT
  
backup
June 16 2017 | 21:06 PM

%e0%b4%87%e0%b4%a4%e0%b4%be-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%9a%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a7%e0%b5%80

 

പരപ്പനങ്ങാടി: തോട്ടില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന എട്ടു വയസുകാരനെ രക്ഷിച്ച വിദ്യാര്‍ഥിക്ക് അഭിനന്ദനപ്രവാഹം. നെടുവയിലെ പരേതനായ കാട്ടുങ്ങല്‍ കടുങ്ങാഞ്ചേരി ശിവദാസന്റെയും അനിതയുടെയും മകനും അരിയല്ലൂര്‍ മാധവാനന്ദവിലാസം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുമായ അഭിനവാണ് ശ്രദ്ധാകേന്ദ്രം.
കഴിഞ്ഞ ദിവസം വൈകിട്ട് വീടിനുത്തുള്ള പച്ചരിപ്പാടം തോട്ടില്‍ കുളിക്കാനിറങ്ങിയ നെടുവ ഗവ. ഹൈസ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയും കാടശേരി അരുണ്‍-സതി ദമ്പതികളുടെ മകനുമായ അനന്തുവാണ് തോട്ടിലെ ഒഴുക്കില്‍പ്പെട്ടത്. അനന്തു മുങ്ങിത്താഴുന്നതു കണ്ടു സ്ത്രീകളും കുട്ടികളും ബഹളംവച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്നാണ് അതുവഴി വന്ന അഭിനവ് നിറഞ്ഞുകവിഞ്ഞ തോട്ടിലേക്ക് എടുത്തുചാടി അനന്തുവിനെ കൈകളില്‍ പിടിച്ചു കരയിലെ പുല്‍പടര്‍പ്പുകളിലേക്ക് എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭഗത്തില്‍ പ്രവേശിപ്പിച്ച അനന്തുവിനെ ഇന്നലെ വാര്‍ഡിലേക്കു മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  16 minutes ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  32 minutes ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  an hour ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  2 hours ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  2 hours ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  2 hours ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  2 hours ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  2 hours ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  2 hours ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  2 hours ago