HOME
DETAILS
MAL
പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി; പോസ്റ്റല്‍ വോട്ടില്‍ ഒപ്പത്തിനൊപ്പം
ADVERTISEMENT
backup
September 27 2019 | 02:09 AM
പാലാ: കെ.എം മാണിക്കു ശേഷം പാലാ ആരു ഭരിക്കുമെന്ന് ഇന്നറിയാം. പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്.
പതിനഞ്ച് തപാല്‍ വോട്ടുകളില്‍ ആറ് യു.ഡി.എഫ്, ആറ് എല്‍.ഡി.എഫ് , മൂന്നെണ്ണം അസാധു എന്നാണ് ഫലം. ഇനി സര്‍വ്വീസ് വോട്ടുകളാണ് എണ്ണുന്നത്.
ഉറച്ച വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
National
• 8 minutes agoലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു
International
• 7 hours agoയു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ
uae
• 7 hours agoഅര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ
Kerala
• 8 hours agoകണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ
Kerala
• 8 hours agoദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു
uae
• 8 hours agoറോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി
Saudi-arabia
• 9 hours agoഅറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും
uae
• 9 hours agoസഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു
Saudi-arabia
• 9 hours agoവിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്
Kerala
• 9 hours agoADVERTISEMENT