
സലായ്ക്കു നല്‍കിയ വോട്ടുകള്‍ മെസിക്ക് മറിച്ചു; ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം വിവാദത്തില്‍
ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അന്‍ജന്റീനിയന്‍ താരം ലയണല്‍ മെസിക്ക് നല്‍കിയത് വോട്ടു മറിച്ചാണെന്ന് ആരോപണം. മെസിയെ വിജയിപ്പിക്കാന്‍ നാലാം സ്ഥാനത്തുള്ള ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായുടെ വോട്ടുകള്‍ മറിച്ചുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
46 വോട്ടുകള്‍ നേടിയാണ് മെസി ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം നേടിയത്. ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ഡിക്കായിരുന്നു രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാം സ്ഥാനത്തുമെത്തി.
വാന്‍ഡിക്കിനും റൊണാള്‍ഡോക്കും 38 വോട്ടുകള്‍ വീതം ലഭിച്ചു. ഇവര്‍ക്ക് പിന്നിലായി നാലാം സ്ഥാനത്തെത്തിയത് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായാണ്. ആകെ 26 വോട്ടുകള്‍ സലായ്ക്ക് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഈജിപ്ത് ഫുട്‌ബോള്‍ ടീം കോച്ച് ഷാക്കി ഗരീബും ക്യാപ്റ്റന്‍ അഹമ്മദ് എല്‍മൊഹമ്മദിയും മുഹമ്മദ് സലായ്ക്കാണ് വോട്ട് നല്‍കിയത്. ഇത് രണ്ടും ഫിഫ പരിഗണിച്ചില്ലെന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതിപ്പെട്ടു.
Sudan head coach Zdravko Lugarisic claims that he made Mo Salah ?? his first choice for #TheBestAwards but he was shocked to find out that his vote had gone to Messi.
— Usher Komugisha (@UsherKomugisha) 25 September 2019
He took a screenshot of the voting form and it has been attached below. Oh wow! ???? https://t.co/RKDx4ereGq pic.twitter.com/AKQa6eee7r
സുഡാന്‍ കോച്ച്, നിക്കരാഗ്വ ഫുട്‌ബോള്‍ ടീം പരിശീലകന്‍ എന്നിവരും തങ്ങള്‍ മെസിക്ക് വോട്ട് ചെയ്തില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ഈ വോട്ടുകളും സലായ്ക്കാണ് നല്‍കിയിരുന്നത്.
സുഡാന്‍ പരിശീലകന്‍ താന്‍ വോട്ട് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. താന്‍ സലായ്ക്ക് നല്‍കിയ വോട്ട് മെസിക്ക് ആണെന്ന് ഫിഫ പ്രഖ്യാപിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പരാതിക്ക് ഫിഫ വിശദീകരണം രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതികപ്പിഴവുകള്‍ കാരണം ഈ വോട്ടുകള്‍ പരിഗണിക്കാന്‍ സാധിക്കാത്തതെന്ന് ഫിഫ അറിയിച്ചു. ഒപ്പുകള്‍ വലിയ അക്ഷരത്തിലാണെന്നും വോട്ടിങ് ഫോമില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലെന്നും ആണ് വോട്ടുകള്‍ അസാധു ആവാന്‍ കാരണമെന്നാണ് ഫിഫയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 6 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 6 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 7 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 7 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 7 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 7 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 8 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 8 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 8 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 8 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 10 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 10 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 10 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 10 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 12 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 12 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 13 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 14 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 15 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 17 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 11 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 11 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 11 hours ago