HOME
DETAILS

പട്ടാപ്പകല്‍ തോക്കുചൂണ്ടി കൊല്ലത്ത് രണ്ടിടങ്ങളില്‍ യുവതികളുടെ മാല കവര്‍ന്നു, പ്രതികള്‍ രക്ഷപ്പെട്ടു

  
backup
September 28 2019 | 07:09 AM

gold-robbery-in-kollam-today

കൊല്ലം: പട്ടാപ്പകല്‍ തോക്കു ചൂണ്ടി യുവതിയുടെ മാല കവര്‍ന്നു. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം ബീച്ച് റോഡിലാണ് സംഭവം. ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റിലെ ജീവനക്കാരിയാണ് കവര്‍ച്ചക്കിരയായത്.
ബീച്ച് റോഡിലെ ബെന്‍സികര്‍ ഹോസ്പിറ്റലിനു സമീപത്തെ യൂനിയന്‍ ബാങ്കിനു മുമ്പിലായിരുന്നു സംഭവം. മാല കവര്‍ന്നശേഷം മോഷ്ടാവ് കടന്നു കളഞ്ഞു. കൊല്ലം ഈസ്റ്റ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി. ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. സമാനമായ സംഭവം ഇന്ന് കൊല്ലം കുണ്ടറയിലും ഉണ്ടായിട്ടുണ്ട്. ഇവിടെയും രാവിലെയാണ് സംഭവമെന്നാണറിയുന്നത്. പ്രതിക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പട്ടാപ്പകല്‍ ജില്ലയില്‍ രണ്ടിടത്തായി സമാന സംഭവം ഉണ്ടായത് പൊലിസിനെയും ജനങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  8 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  8 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  8 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  8 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  8 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  8 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  8 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  8 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  8 days ago