HOME
DETAILS

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

  
December 05, 2024 | 1:47 PM

Al Sila Marine Festival Information

അബൂദബി: നാലാമത് അൽ സില മറൈൻ ഫെസ്‌റ്റിവൽ അബൂദബി അൽ ദഫ്ര റീജനിലെ അൽ സില ബീച്ചിൽ ആരംഭിച്ചു. അബൂദബി ഹെറിറ്റേജ് അതോറിറ്റിയും അബൂദബി മറൈൻ സ്പോർട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഈ മാസം 8ന് സമാപിക്കും.

പരമ്പരാഗതവും ആധുനികവുമായ 73 മറൈൻ മത്സരങ്ങൾ, ബീച്ച്, സ്പോർട്‌സ് റേസുകൾ, പൈതൃക മത്സരങ്ങൾ എന്നിവ ഫെസ്‌റ്റിവലിന്റെ ഭാ​ഗമാണ്. യുഎഇയുടെ സമുദ്ര, മരുഭൂമി പൈതൃകം സംരക്ഷണം, എമിറാത്തി പൈതൃകം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുക അവ യുവതലമുറയ്ക്ക് കൈമാറുക തുടങ്ങിയവയാണ് പ്രധാനമായും ഫെസ്‌റ്റിവലിന്റെ ലക്ഷ്യങ്ങൾ. അതേസമയം ഫെസ്റ്റിവൽ യുഎഇയുടെ സമുദ്ര, പൈതൃക കായിക വിനോദങ്ങളെ പിന്തുണയ്ക്കുകയും അൽ ദഫ്ര മേഖലയിലെ ടൂറിസത്തെയും സാമ്പത്തിക വികസനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Get information on the Al Sila Marine Festival, including dates, activities, and conservation efforts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  a day ago
No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  a day ago
No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  a day ago
No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  a day ago
No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  a day ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  a day ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  a day ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  a day ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  a day ago