HOME
DETAILS

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

  
December 05, 2024 | 3:01 PM

UAE Provides 828 Million in Gas Aid Becoming Largest Donor

അബൂദബി: ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ് യു.എ.ഇ. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയോട് ആദ്യം പ്രതികരിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ, സുപ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതിലും വായു, കര, കടൽ എന്നിവയിലൂടെ മാനുഷികവും വൈദ്യസഹായവും നൽകുന്നതിലും യുഎഇ ശ്രദ്ധ കേന്ദ്രീകരിച്ചു.

2023 ഒക്‌ടോബറിനും 2024 നവംബറിനുമിടയിൽ ​ഗസ്സയിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്തെത്തിയെന്ന് യു.എ.ഇയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന കാര്യാലയത്തിൻ്റെ ഫിനാൻഷ്യൽ ട്രാക്കിംഗ് സർവീസിൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ജർമ്മൻ പ്രസ് ഏജൻസി (ഡിപിഎ) റിപ്പോർട്ട് ചെയ്തു.

828 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള യുഎഇയുടെ സംഭാവനകൾ ​ഗസ്സയിലെത്തിയ മൊത്തം സഹായത്തിൻ്റെ 42 ശതമാനമാണ്.

The UAE has made a significant contribution of $828 million in gas aid, becoming the largest donor in this sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  7 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  7 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  7 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  7 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  7 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  7 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  7 days ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  7 days ago