HOME
DETAILS

ആറിടത്ത് അഗതിരഹിത കേരളം പദ്ധതികള്‍ക്ക് അംഗീകാരം

  
Web Desk
November 06 2018 | 05:11 AM

%e0%b4%86%e0%b4%b1%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%97%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82

അശ്‌റഫ് കൊണ്ടോട്ടി


കൊണ്ടോട്ടി: ജില്ലയിലെ ആറു പഞ്ചായത്തുകളില്‍ അഗതിരഹിത കേരളം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി. കുഴിമണ്ണ, മമ്പാട്, ഒതുക്കുങ്ങല്‍, കോഡൂര്‍, പൊന്മള, തിരുന്നാവായ പഞ്ചായത്തുകളുടെ അഗതിരഹിത കേരളം പദ്ധതികള്‍ക്കാണ് ചലഞ്ച് ഫണ്ട് നിശ്ചയിച്ച് അനുമതി നല്‍കിയത്.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ കത്തിലെയും റിപ്പോര്‍ട്ടിന്റെയും പദ്ധതി വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലാണ് അനുമതി.
അഗതിരഹിത കേരളം പദ്ധതിക്ക് കീഴില്‍ ആറ് പഞ്ചായത്തുകളിലുമായി 847 ഗുണഭോക്താക്കളാണുള്ളത്. 181 ഗുണഭോക്താക്കളുള്ള മമ്പാട് പഞ്ചായത്തിലാണ് കൂടുതല്‍ പേരുള്ളത്. 94 പേരുള്ള പെന്മളയിലാണ് കുറവ് ഗുണഭോക്താക്കളുള്ളത്. കുഴിമണ്ണ-162, ഒതുക്കുങ്ങല്‍-121, കോഡൂര്‍-124, തിരുനാവായ 165 എന്നിങ്ങനെ ഗുണഭോക്താക്കളുമുണ്ട്.
7,84,22,442 രൂപയാണ് ഫണ്ട് അനുവദിച്ചിട്ടുളളത്. ഇവയില്‍ 1,99,65 942 രൂപ ചലഞ്ച് ഫണ്ടായി ഉപയോഗിക്കണം. ഭക്ഷണം, ചികിത്സ, വസ്ത്രം, വീട് പുനരുദ്ധാരണം, ശൗചാലയം, ഭൂമി, കുടിവെള്ളം, വിദ്യാഭ്യാസം,മെഡിക്കല്‍ ക്യാംപ് തുടങ്ങിയവക്കായി സേവനങ്ങള്‍ നല്‍കണമെങ്കിലും ഫണ്ട് അനുവദിച്ചതിന്റെ കൃത്യത സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് മാത്രം ഫണ്ട് വിനിയോഗിക്കണം. ഭൂമിക്കുള്ള ഫണ്ട് അനുവദിച്ചിട്ടുള്ളത് തിരുന്നാവായ പഞ്ചായത്തിന് മാത്രമാണ്. നാലര ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. മമ്പാടിനും തിരുന്നാവായക്കും വസ്ത്രങ്ങള്‍ക്കുള്ള ഫണ്ടില്ല. കുടിവെള്ളത്തിന് 1,35,000 രൂപ കുഴിമണ്ണ പഞ്ചായത്തിന് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഒതുക്കുങ്ങല്‍, പെന്മള എന്നീ പഞ്ചായത്തുകള്‍ക്കാണ് ശൗചാലയത്തിന് ഫണ്ടുളളത്.
വൈദ്യുതി, തൊഴിലഷ്ടിത പരിശീലനം, പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള ചെലവ്, കൗണ്‍സിലിങ് എന്നിവക്ക് ഒരു പഞ്ചായത്തിനും ഫണ്ടില്ല. എന്നാല്‍ ഈ സേവനങ്ങളെല്ലാം സര്‍ക്കാര്‍ ഫണ്ടില്ലാതെ ലഭ്യമാക്കാം.
മെഡിക്കല്‍ ക്യാംപില്‍ കുഴിമണ്ണ, തിരുനാവായ എന്നീ പഞ്ചായത്തുകളും ഒഴിവാണ്. പദ്ധതികളുടെ പേരില്‍ വിവിധ വഴികളില്‍ യഥേഷ്ടം ഫണ്ട് ചെലവഴിക്കുന്നത് തടയാനാണ് ഓരോ പ്രവര്‍ത്തികള്‍ക്കും ചെലവഴിക്കേണ്ട തുക സര്‍ക്കാര്‍ വ്യക്തമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  17 days ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  17 days ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിന് അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

Kerala
  •  17 days ago
No Image

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

International
  •  17 days ago
No Image

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു

Kerala
  •  17 days ago
No Image

ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍;  ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍ 

International
  •  17 days ago
No Image

യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത 

bahrain
  •  17 days ago
No Image

വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു

Kerala
  •  17 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്

Kerala
  •  17 days ago
No Image

ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ

uae
  •  17 days ago