HOME
DETAILS

മരുന്നിന്റെ സൈഡ് ഇഫക്ട് അറിയിക്കൂ, ഇമോജിയിലൂടെ

  
backup
June 17, 2017 | 12:03 AM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%88%e0%b4%a1%e0%b5%8d-%e0%b4%87%e0%b4%ab%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d

ഇമോജികള്‍ ഉണ്ടാക്കിയ ഓളമൊന്നും ഇവിടെ മറ്റൊരു സ്റ്റിക്കറിനും സ്റ്റാറ്റസിനും ഉണ്ടാക്കാനായിട്ടില്ല. നമ്മുടെ സന്തോഷം, സന്താപം, കോപം, ക്രോധം തുടങ്ങി നവരസങ്ങള്‍ക്കപ്പുറത്തേക്ക് ഇമോജികള്‍ മുഖഭാവങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ വട്ടമുഖന്‍ ഒരു സംഭവമായതോടെ സര്‍വ്വ മേഖലയിലും ഇടം പിടിച്ചു. ഇപ്പോഴിതാ ആരോഗ്യമേഖലയിലും അതിന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നു. മാച്ച് മൈ ആര്‍എക്‌സ് എന്ന സൗജന്യ വൈദ്യാനുബന്ധ സഹായി വെബ്‌സൈറ്റാണ് പുതിയ പരീക്ഷണം നടത്തുന്നത്. മരുന്നുകളുടെ സൈഡ് ഇഫക്ടുകള്‍ ഇമോജികള്‍ ഉപയോഗിച്ച് പറയാന്‍ രോഗികള്‍ക്ക് അവസരമൊരുക്കുകയാണ് ഇവര്‍. നിലവില്‍ 16 സൈഡ് ഇഫക്ടുകള്‍ ഇമോജികള്‍ ഉപയോഗിച്ച് പ്രകടിപ്പിക്കാം. വല്ലാതെ എഴുതിപ്പിടിപ്പിക്കേണ്ടി വരില്ലെന്നു സാരം. ഇമോജികള്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ക്കേറ്റ സൈഡ് ഇഫക്ടിനെപ്പറ്റി നല്ല ധാരണയുണ്ടാക്കാനാവും.
ഛര്‍ദ്ദി, മയക്കം, ഉറക്കമില്ലായ്മ, അജീര്‍ണ്ണബാധ, തടിപ്പ്, തലവേദന, അതിസാരം, വയറിളക്കം, മലബന്ധം, പനി, വിശപ്പില്ലായ്മ, നെഞ്ചിടിപ്പ്, ബലഹീനത, വിയര്‍പ്പ്, ഉമിനീര്‍ വറ്റുക, അമിത ഉമിനീര്‍ തുടങ്ങിയ 16 സൈഡ് ഇഫക്ടുകളാണ് ഇമോജികളിലൂടെ അറിയിക്കാനാവുക. മരുന്നുകളെപ്പറ്റിയുള്ള ഫീഡ്ബാക്ക് നല്‍കുന്നത് കൂടുതല്‍ സൗകര്യപ്രദമാവാനും നല്ല പ്രതികരണമുണ്ടാവാനും ഇമോജികള്‍ സഹായിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  a day ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  a day ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  a day ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  a day ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  a day ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  a day ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  a day ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപാനം; ആറ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

സി.പി.എം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി; ബെള്ളൂര്‍ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

Kerala
  •  a day ago