HOME
DETAILS
MAL
പാരാമെഡിക്കല്‍ പ്രവേശനം
backup
August 04 2016 | 21:08 PM
കോട്ടയം: പട്ടികവര്‍ഗ വികസന വകുപ്പ് നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി പാരാമെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്സ്, ഡിപ്ലോമ ഇന്‍ റേഡിയോളജി ടെക്നോളനി, ഡിപ്ലോമ ഇന്‍ ഡെന്റല്‍ മെക്കാനിക് കോഴ്സ്, ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി എന്നീ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജിമാത്തമാറ്റിക്സ്, പ്ലസ്ടൂ സയന്‍സ് പാസായ 17 നും 46 നും മധ്യേയുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് കോഴ്സ്. ഫോണ്‍: 04828 202751.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."