HOME
DETAILS

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണം: എം.പി

  
backup
June 18 2017 | 22:06 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-2


കോഴിക്കോട്: കേരളത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പ്രചരണങ്ങള്‍ക്കപ്പുറം ഗുണനിലവാരം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് എം.കെ രാഘവന്‍ എം.പി. കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന കൗണ്‍സില്‍ മീറ്റും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള സംവിധാനവും ഉള്ളടക്കവും രൂപപ്പെടുത്തുന്നതില്‍ അധ്യാപക സമൂഹം നേതൃപരമായ പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നിസാര്‍ ചേലേരി അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി ഉപഹാര സമര്‍പ്പണം നടത്തി.
കെ.ടി അബ്ദുല്‍ ലത്തീഫ്, ഒ. ഷൗക്കത്തലി, കെ. മുഹമ്മദ് ഇസ്മായില്‍, വി.കെ അബ്ദുറഹ്മാന്‍, വിളക്കോട്ടൂര്‍ മുഹമ്മദലി, കെ.കെ നവാസ്, കെ.എം.എ നാസര്‍, ടി.പി മുഹമ്മദ് റഫീഖ്, അസീസ് നരിക്കലക്കണ്ടി, കെ.സി.എ സമദ്, വി. സജിത്ത്, എ. അബൂബക്കര്‍, കെ. മുഹമ്മദ് ജാസിം, കെ.കെ മുഹമ്മദ് അശ്‌റഫ്, അന്‍വര്‍ അടുക്കത്ത്, ഷമീം അഹമ്മദ് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി എസ്. സന്തോഷ്‌കുമാര്‍ സ്വാഗതവും ട്രഷറര്‍ സി.ടി.പി ഉണ്ണി മൊയ്തീന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago