ADVERTISEMENT
HOME
DETAILS
MAL
'ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്ന സമീപനം അവസാനിപ്പിക്കണം'
ADVERTISEMENT
backup
June 18 2017 | 23:06 PM
മഞ്ചേരി: സ്വന്തം താല്പര്യങ്ങള്ക്ക് എതിരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ഇടതുസര്‍ക്കാറിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് എം. ഉമ്മര്‍ എം.എല്‍.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഡി.ജി.പി മുതല്‍ താഴെതലംവരെയുള്ള എല്ലാ ഉദ്യോഗസ്ഥരേയും പകപോക്കലിനു വിധേയമാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മഞ്ചേരിനഗരസഭാ സെക്രട്ടറിയെ സ്ഥലംമാറ്റിയുള്ള നടപടി. മഞ്ചേരിയില്‍ കുറഞ്ഞകാലംകൊണ്ട് നല്ലഭരണം കാഴ്ച്ചവച്ച നഗരസഭാ സെക്രട്ടറിയെയാണ് നഗരസഭയുടെ പദ്ധതി നിര്‍വഹണഘട്ടത്തില്‍ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി
Kerala
• 3 days agoതാമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം
Kerala
• 3 days agoകൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍
Kerala
• 3 days agoഎഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം
Kerala
• 3 days agoമൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന് കുരങ്ങും പിടിയില്‍
Kerala
• 3 days agoസൈനികന് തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു
Kerala
• 3 days agoസംസ്ഥാന സ്കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്
Kerala
• 3 days agoട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല് തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം
National
• 3 days agoരാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍
National
• 3 days agoസൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്കി
Kerala
• 3 days agoADVERTISEMENT