HOME
DETAILS
MAL
കൂടത്തായി കൊലപാതകം:ഡി.എന്‍.എ പരിശോധന അമേരിക്കയില്‍
backup
October 08 2019 | 06:10 AM
കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ മൃതദേഹങ്ങളുടെ രാസപരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മെറ്റോ കോണ്‍ഡ്രിയല്‍ ഡി.എന്‍.എ അനാലിസിസാണ് നടത്തുക.
പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനും മരണകാരണം സ്ഥിരീകരിക്കുന്നതിനുമാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ സാംപിളെടുക്കും. ചോദ്യം ചെയുന്നതിനായ് റോയിയുടെ സഹോദരന് റോജോയെ നാട്ടിലേക്ക് വിളിച്ചുവരുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."