വൈദ്യുതി മുടങ്ങും
110 കെ.വി വടകര മേപ്പയ്യൂര്‍ ലൈന്‍ ഇരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായി വെസ്റ്റ്ഹില്‍, കൊയിലാണ്ടി, ബാലുശ്ശേരി, മേപ്പയ്യൂര്‍, മേലടി എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ.വി ഫീഡറുകളില്‍ ഇന്ന് രാത്രിയില്‍ ലോഡ് ഷെഡ്ഡിങ് ഉണ്ടായിരിക്കുന്നതാണ്.
നാളെ പകല്‍ ഏഴുമുതല്‍ മൂന്നുവരെ തെരുവത്ത്കടവ്, പാലോറ, ഉള്ള്യേരി, ആതകശ്ശേരി, മാമ്പൊയില്‍. എട്ട് മുതല്‍ മൂന്നുവരെ മീശമുക്ക്, എന്‍.ഒ.സി മുക്ക്, തിരുത്തി, കച്ചേരി, കൊട്ടേമ്പ്രം, പൊയില്‍പീടിക, തുണ്ടയില്‍, ദാമോദരന്‍പീടിക, കുമ്മിളിപ്പള്ളി, പി.എച്ച്.ഇ.ഡി എട്ട് മുതല്‍ അഞ്ചുവരെ കടിയങ്ങാട്പാലം, മുതുവണ്ണാച്ച, കൊളക്കണ്ടം, ഈസ്റ്റ് കിഴക്കോത്ത്, കൊടുവള്ളി ബസ്സ്റ്റാന്‍ഡ് പരിസരം, യതീംഖാന, ആക്കിപ്പൊയില്‍, നെല്ലാംകണ്ടി, പാലക്കുറ്റി, ആനപ്പാറ, മണ്ണില്‍കടവ്. ഒന്‍പത് മുതല്‍ ഒന്നുവരെ സ്പിന്നിങ് മില്‍, ബൈക്കോഫ്, ദുര്‍ഗാനഗര്‍, ഇടിമുഴിക്കല്‍, ചാലിപറമ്പ്, മടത്തില്‍മുക്ക്, നെയ്തുകുളങ്ങര, തൊണ്ടയാട്. ഒന്‍പത് മുതല്‍ അഞ്ചുവരെ ചെറുമനാശ്ശേരി റോഡ്, ലക്ഷ്മി ഓയില്‍മില്ല് പരിസരം, വയനാട് റോഡ് ക്രിസ്ത്യന്‍ കോളജ് പരിസരം, എല്‍.ഐ.സി, ഫാത്തിമ ഹോസ്പിറ്റല്‍ പരിസരം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."