HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-04-10-2024
October 04 2024 | 15:10 PM
1)സാക്ഷി മാലിക്കിൻ്റെ ആത്മകഥയുടെ പേരെന്താണ്?
വിറ്റ്നെസ്സ്
2)സ്വച്ഛ് ഭാരത് മിഷൻ എത്ര വർഷം പൂർത്തിയാക്കി?
10 വർഷം
3)നെക്സസ്' എന്ന പുസ്‌തകം രചിച്ചതാര്?
യുവാൽ ഹരാരി
4)വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആരാണ്?
ഹർമൻപ്രീത് കൗർ
5)കടലിലും ശുദ്ധജലത്തിലും കരയിലുമായി ജീവിക്കുന്ന ആമകളുടെ പരിരക്ഷണം ലക്ഷ്യമാക്കി കൊണ്ട് പുറത്തിറക്കിയ ആപ്ലിക്കേഷൻ്റെ പേരെന്താണ്?
കൂർമ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."