HOME
DETAILS
MAL
കഞ്ചാവു കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
backup
June 19 2017 | 18:06 PM
തൊടുപുഴ: കഞ്ചാവു കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി.
കരിമണ്ണൂര്‍ പാലപ്പിള്ളി കോളനി കോളാപ്പിള്ളി വീട്ടില്‍ അഖില്‍ കെ ജയനാണ് മുട്ടം കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ തൊടുപുഴ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് തെളിവെടുപ്പിനായി കൈമാറി. പ്രതിയുടെ വീട്ടിലും കഞ്ചാവ് വിതരണം ചെയ്തിരുന്ന പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുത്തു. ഇന്ന് രാവിലെ പ്രതിയെ മുട്ടം കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."