HOME
DETAILS
MAL
ലജ്‌നത്തുല്‍ മുഹമ്മദിയ്യാ മെറിറ്റ് അവാര്‍ഡ്
backup
June 19 2017 | 18:06 PM
ആലപ്പുഴ: പട്ടണത്തിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സിപ്ലസ്ടുസി.ബി.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുസ്‌ലിം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടാതെ പട്ടണത്തിലെ വിവിധ മഹല്ലുകളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡ് വാങ്ങിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ല്ജനത്തുല്‍ മുഹമ്മദിയ്യ അവാര്‍ഡുകള്‍ നല്‍കുന്നു. അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജനറല്‍ സെക്രട്ടറി, ലജ്‌നത്തുല്‍ മുഹമ്മദിയ്യ, ആലപ്പുഴ 1 എന്ന വിലാസത്തില്‍ ജൂണ്‍ 27ാം തീയതിക്കകം ലഭിക്കത്തക്കവിധം നേരിട്ടോ, തപാല്‍ വഴിയോ അയച്ചുതരേണ്ടതാണെന്ന് ജനറല്‍ സെക്രട്ടറി എ. ഹബീബ് മുഹമ്മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."