HOME
DETAILS
MAL
കാലവര്‍ഷം; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
backup
June 19 2017 | 19:06 PM
ഗൂഡല്ലൂര്‍: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്നോടിയായി ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി നീലഗിരിയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ജില്ലാ കലക്ടര്‍- 1077. ആര്‍.ഡി ഒ. ഓഫിസുകള്‍: ഊട്ടി- 0423. 2445577, കുന്നൂര്‍- 0423 22060026, ഗൂഡല്ലൂര്‍- 0426 226 1295. തഹസില്‍ദാര്‍ ഓഫിസുകള്‍: കോത്തഗിരി- 04266 27 1718, ഗൂഡല്ലൂര്‍- 04262 261252, കുന്ത- 042325 08125, പന്തല്ലൂര്‍- 04262 227734. കണ്‍ട്രോള്‍ റൂമുകള്‍ ഡിസംബര്‍ 24 വരെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ശങ്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."