HOME
DETAILS
MAL
ഒരു കോയിന് മതി, നിങ്ങളുടെ കാര്‍ കവരാന്‍!
backup
August 05 2016 | 17:08 PM
കാറില്‍ നിന്നിറങ്ങി റിമോട്ടില്‍ ഞെക്കി ലോക്കും ചെയ്ത് ഓടാന്‍ വരട്ടെ, തിരിച്ചുവരുമ്പോള്‍ നിങ്ങളുടെ കാര്‍ അവിടെയുണ്ടാവണമെന്നില്ല. ഏതു നിമിഷവും കള്ളന്മാര് നിങ്ങളുടെ പിന്നാലെയുണ്ടാവാം. ലോക്ക് ചെയ്താല്‍ എങ്ങനെ കാര്‍ കവരുമെന്നല്ലേ? ചെറിയൊരു കോയില്‍ മതി മാത്രം മതി, പണിയൊപ്പിക്കാന്‍.
ഡോര്ലോക്കില് പുറത്തുനിന്ന് കോയിന് പോലെ എന്തെങ്കിലും ചെറിയ വസ്തു വച്ചാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്താലും അണ്‍ലോക്കായി കിടക്കും. സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റത്തെ തകര്‍ക്കാനാണ് കള്ളന്മാരുടെ ഈ പുതിയ വിരുത്. ഇറങ്ങിപ്പോവുമ്പോള്‍ നാല് ഡോറുകളും ഒന്ന് ചെക്ക് ചെയ്യാതെ രക്ഷയില്ല, കൂടെ ലോക്ക് ചെയ്തെന്നു ഉറപ്പുവരുത്തുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."